അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിൽ
Posted On
date_range Updated On
date_range ഷുവൈഖ് തുറമുഖത്ത് എഥനോൾ ചോർന്നു
കുവൈത്ത് സിറ്റി: ഷുവൈഖ് തുറമുഖത്ത് കണ്ടെയ്നറിൽനിന്ന് എഥനോൾ ചോർന്നു. ചൊവ്വാഴ്ച ഉച്ചക്കാണ് സംഭവം. സംഭവത്തിൽ ഉടൻ ഇടപെട്ട അഗ്നിശമന സേനാംഗങ്ങൾ ചോർച്ച തടയാനുള്ള നടപടികൾ ആരംഭിച്ചു. വൈകാതെ പ്രശ്നം പരിഹരിച്ചതായും ആർക്കും പരിക്കില്ലെന്നും കുവൈത്ത് ഫയർഫോഴ്സ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.