കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ വിദ്യാർഥികൾക്ക് ഇന്ത്യൻ എംബസി സന്ദർശിച്ച് പരിചയപ്പെടാൻ അവസരമൊരുക്കുന്നു.
ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽമാർ, അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരെ ജൂലൈ 19ന് രാവിലെ 11ന് എംബസി സന്ദർശിക്കാൻ ക്ഷണിച്ചു. താൽപര്യമുള്ളവർ ഗൂഗ്ൾ ഫോം വഴി രജിസ്റ്റർ ചെയ്യണം. https://forms.gle/xpCMKpgq5hHVr4iH9 എന്ന ഗൂഗിൾ ഫോമിൽ ജൂലൈ 15 വരെ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് edu.kuwait@mea.gov.in എന്ന വിലാസത്തിൽ മെയിൽ അയക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.