Posted On
date_range Updated On
date_range എംബസി ഓപൺ ഹൗസ് ബുധനാഴ്ച
കുവൈത്ത് സിറ്റി: എംബസി ഓഫിസിൽ ബുധനാഴ്ച ഓപൺ ഹൗസ് സംഘടിപ്പിക്കുമെന്ന് അധികൃതർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
കോവിഡ് വാക്സിനേഷൻ പൂർണമായി എടുത്ത കുവൈത്തിലെ മുഴുവൻ ഇന്ത്യക്കാരെയും പരിപാടിയിൽ പങ്കെടുക്കാനായി അധികൃതർ ക്ഷണിച്ചു. വെർച്വൽ പ്ലാറ്റ്ഫോമിൽ പരിപാടി ഉണ്ടായിരിക്കുന്നതല്ല.
പരാതികൾ ഉന്നയിക്കാൻ താൽപര്യപ്പെടുന്നവർക്ക് പാസ്പോർട്ടിലുള്ള അവരുടെ മുഴുവൻ പേര്, പാസ്പോർട്ട് നമ്പർ, സിവിൽ ഐ.ഡി നമ്പർ, ഫോൺ നമ്പർ, കുവൈത്തിലെ വിലാസം എന്നിവ സഹിതം amboff.kuwait@mea.gov.in എന്ന മെയിലിലേക്ക് മുൻകൂട്ടി വിഷയങ്ങൾ അയക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.