വൈ​ദ്യു​തി മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

80 അ​പ്പാ​ർ​ടു​മെൻറു​ക​ളി​ലെ​യും ക​ട​ക​ളി​ലെ​യും വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റി​ലെ 80 അ​പ്പാ​ർ​ടു​മെൻറു​ക​ളി​ലെ​യും ക​ട​ക​ളി​ലെ​യും വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ചു. മീ​റ്റ​റി​െൻറ അ​ഭാ​വം, മീ​റ്റ​റി​ൽ കൃ​ത്രി​മം അ​ട​ക്ക​മു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ പേ​രി​ലാ​ണ്​ ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്ന്​ പ​രി​ശോ​ധ​ന സം​ഘ​ത്ത​ല​വ​ൻ അ​ദ്​​നാ​ൻ അ​ൽ ദ​ശ്​​തി പ​റ​ഞ്ഞു.

ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റി​ലെ വാ​ണി​ജ്യ മേ​ഖ​ല​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു സം​ഘം. നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്താ​ൻ പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. 

Tags:    
News Summary - Electricity was cut off in 80 apartments and shops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.