Posted On
date_range Updated On
date_range മാസപ്പിറ കണ്ടില്ല: പെരുന്നാൾ ഞായറാഴ്ച
കുവൈത്ത് സിറ്റി: വെള്ളിയാഴ്ച ശവ്വാൽ മാസപ്പിറ കാണാത്തതിനാൽ കുവൈത്തിൽ ഇൗദുൽ ഫിത്വ്ർ ഞായറാഴ്ചയാണെന്ന് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ചേർന്ന ശറഇ അതോറിറ്റി യോഗമാണ് തീരുമാനമെടുത്തത്. കോവിഡ് പ്രതിസന്ധിയുടെയും കർഫ്യൂവിെൻറയും പശ്ചാത്തലത്തിൽ ആഘോഷപ്പൊലിമയില്ലാതെയാണ് ഇത്തവണ പെരുന്നാൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.