Posted On
date_range Updated On
date_range ബലിപെരുന്നാൾ: മൂന്നു ദിവസം അവധി
കുവൈത്ത് സിറ്റി: രാജ്യത്ത് ബലിപെരുന്നാൾ അവധികൾ പ്രഖ്യാപിച്ചു. ഞായർ, തിങ്കൾ, ചൊവ്വ എന്നിങ്ങനെ മൂന്നു ദിവസമാണ് അവധി. ബുധനാഴ്ച പ്രവർത്തിദിനമായിരിക്കും. ഞായറാഴ്ചയാണ് കുവൈത്തിൽ ബലിപെരുന്നാൾ. ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. രാജ്യത്ത് വെള്ളിയും ശനിയും അവധി ദിനങ്ങളായതിനാൽ തൊഴിലാളികൾക്ക് ഇതോടെ തുടർച്ചയായ അഞ്ചു ദിവസം അവധി ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.