Posted On
date_range Updated On
date_range കുവൈത്തിൽ ബലിപെരുന്നാള്‍ 27ന്
കുവൈത്ത് സിറ്റി: ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതോടെ രാജ്യത്ത് ബലിപെരുന്നാള്‍ മേയ് 27ന് ആഘോഷിക്കും. 26 നാകും അറഫ ദിനം. പെരുന്നാളിന് മലയാളികളടക്കമുള്ള വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ വിപുലമായ ഈദു നമസ്കാരങ്ങൾ നടക്കും. ഒമാൻ അടക്കമുള്ള ജി.സി.സി രാജ്യങ്ങളിലും മേയ് 27നാണ് ബലിപെരുന്നാള്‍. അതേസമയം കേരളത്തിൽ മേയ് 28നാണ് പെരുന്നാൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.