കുവൈത്തിലെ ഇ.സി.എൽ പ്രതിനിധികൾ
കുവൈത്ത് സിറ്റി: കുവൈത്തിൽ രണ്ടാം തവണയും ഇ.സി.എൽ ജർമൻ ഭാഷ പരീക്ഷ വിജയകരമായി സംഘടിപ്പിച്ചു ആർ.ഇ.ജി ഇൻസ്റ്റിറ്റ്യൂഷൻ. ജർമനിയിലേക്ക് പഠനത്തിനും തൊഴിലിനും കുടിയേറുവാനും ഇ.സി.എൽ പ്രയോജനകരമാണ്.
പരീക്ഷയിൽ നിരവധി വിദ്യാർഥികളും നഴ്സുമാരും പങ്കെടുത്തു. അടുത്ത പരീക്ഷാ തീയതി ആർ.ഇ.ജി ഇമിഗ്രേഷൻ എജുക്കേഷൻ എന്ന ഒഫിഷ്യൽ പേജിലൂടെ അറിയിക്കും. കുവൈത്തിലെ ഇ.സി.എൽ ജർമൻ പ്രതിനിധികളായ അജ്മൽ സമദ്, ഷുഹൈബ് പുഴയ്ക്കൽ എന്നിവരാണ് പരീക്ഷക്ക് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.