ഹഷീഷുമായി പിടിയിലായ പ്രതി

ഇറാനിൽനിന്ന്​ കൊണ്ടുവന്ന മയക്കുമരുന്ന്​ പിടികൂടി

കുവൈത്ത്​ സിറ്റി: കുവൈത്തിലേക്ക്​ ഇറാനിൽനിന്ന്​ കൊണ്ടുവന്ന മയക്കുമരുന്ന്​ പിടികൂടി.30 കിലോ ഹഷീഷ്​ ആണ്​ മയക്കുമരുന്ന്​ നിയന്ത്രണ വിഭാഗം പിടികൂടിയത്​. കടൽ വഴിയാണ്​ മയക്കുമരുന്ന്​ എത്തിച്ചത്​.പ്രതികളെ നിയമനടപടികൾക്കായി പബ്ലിക്​ പ്രോസിക്യൂഷന്​ കൈമാറി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.