Posted On
date_range Updated On
date_range കെട്ടിടത്തിന്റെ ഭിത്തി തകർന്ന് ഗാർഹികത്തൊഴിലാളി മരിച്ചു
കുവൈത്ത് സിറ്റി: നവീകരണം നടക്കുന്ന കെട്ടിടത്തിന്റെ ഭിത്തി തകർന്ന് ഗാർഹികത്തൊഴിലാളി മരിച്ചു. ശുഐബയിലെ സ്വദേശി വീട്ടിലാണ് അപകടം. അഗ്നിശമന ഉദ്യോഗസ്ഥർ കെട്ടിടാവശിഷ്ടങ്ങൾ നീക്കി തൊഴിലാളിയെ പുറത്തെടുത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അതിന് മുമ്പ് മരണം സംഭവിച്ചിരുന്നു. മൃതദേഹം ഫോറൻസിക് വകുപ്പിന് കൈമാറി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.