Posted On
date_range Updated On
date_range കടങ്ങൾ തീർക്കൽ; നീതിന്യായ മന്ത്രാലയം കാമ്പയിനിൽ വലിയ പ്രതികരണം
കുവൈത്ത് സിറ്റി: കടബാധ്യതയുള്ള പൗരന്മാരുടെ കടങ്ങൾ തീർക്കുന്നതിനായി കുവൈത്തില്‍ നീതിന്യായ മന്ത്രാലയം ആരംഭിച്ച കാമ്പയിനിൽ വലിയ പ്രതികരണം. ഇതുവരെ ഒരു കോടി പതിനാല് ലക്ഷം കുവൈത്ത് ദീനാർ ശേഖരിച്ചതായി മന്ത്രാലയം അറിയിച്ചു.
ശേഖരിച്ച തുക ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് എക്സിക്യൂഷൻ വഴി നേരിട്ട് കടം തീർപ്പാക്കാൻ ഉപയോഗിക്കും. അംഗീകൃത നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് തുക യഥാർത്ഥ അർഹർക്കൾക്ക് ലഭ്യമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.