കുവൈത്തി കവി മുഹമ്മദ് അൽഖസ്​ അന്തരിച്ചു

കുവൈത്ത് സിറ്റി: പ്രമുഖ കുവൈത്തി കവി മുഹമ്മദ് അൽ ഖസ്​ നിര്യാതനായി. അസുഖത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. 
മകൻ ഫഹദ് ട്വിറ്ററിലൂടെയാണ് പിതാവി​​െൻറ മരണവാർത്ത പുറത്തുവിട്ടത്. ബുധനാഴ്​ച സുലൈബീകാത്ത് പൊതുശ്​മശാനത്തിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം ഖബറടക്കി. കവിത രചനയിലും ആലാപനത്തിലും ആധുനികവും പൗരാണികവും സമന്വയിപ്പിച്ചുകൊണ്ടുള്ള വേറിട്ട രീതിയാണ് ഖസിനെ ഏറെ ശ്രദ്ധേയനാക്കിയത്.
 

Tags:    
News Summary - death poet kuwait gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.