രാംരാജ്​ ചന്ദ്രമോഹൻ

പാലക്കാട്​ സ്വദേശി കുവൈത്തിൽ ഹൃദയാഘാതംമൂലം മരിച്ചു

കുവൈത്ത്​ സിറ്റി: പാലക്കാട്​ സ്വദേശി കുവൈത്തിൽ ഹൃദയാഘാതംമൂലം മരിച്ചു. കാസ്​മ കമ്പനിയിൽ എ.സി മെക്കാനിക്കായി ജോലിചെയ്യുന്ന രാംരാജ് ചന്ദ്രമോഹൻ (56) ആണ്​ അമീരി ആശുപത്രിയിൽ മരിച്ചത്​. ഭാര്യയോടും മകളോടുംകൂടി ഖൈതാനിലായിരുന്നു താമസം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.