പത്തനംതിട്ട സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത് സിറ്റി: പത്തനംതിട്ട സ്വദേശി കുവൈത്തിൽ നിര്യാതനായി. കോഴഞ്ചേരി മാരാമൺ പുളിയേലിൽ കല്ലുവെട്ടത്ത് കുളത്തിൽ ജോർജ് തോമസ് (മനോജ്, 61) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. അൽ-കസ്ന കമ്പനിയിൽ എൻജിനീയറിങ് വിഭാഗം മാനേജറായിരുന്നു. ഭാര്യ: ശോശാമ്മ ജോർജ്​ (ഗവേഷണവിഭാഗം ഖൽദിയ യൂനിവേഴ്സിറ്റി). മക്കൾ: ജുബിൻ ടോം ജോർജ് (എൻജിനീയർ -പുണെ), ജുവാൻ ഉമ്മൻ ജോർജ് (വിദ്യാർഥി).

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.