Posted On
date_range Updated On
date_range സദാചാരവിരുദ്ധ പ്രവർത്തനം: ആറുപേർ പിടിയിൽ
കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയം പരിശോധനയിൽ സദാചാരവിരുദ്ധ പ്രവർത്തനത്തിന് ആറുപേരെ അറസ്റ്റു ചെയ്തു. അധാർമിക ആവശ്യങ്ങൾക്കായി അപ്പാർട്മെന്റുകളും വീടുകളും വാടകക്കെടുക്കുന്ന ഒരാളും പിടിയിലായി.
മനുഷ്യക്കടത്ത് വകുപ്പുമായി ചേർന്നാണ് ആഭ്യന്തര മന്ത്രാലയം പരിശോധന നടത്തിയത്. പിടിയിലായവരെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.