???????? ????????????????? ?????????????? ?????????????? ?????????????? ??????????????? ????????? ???????? ??????? ???????? ????? ???????????????????

ക്രി​ക്ക​റ്റ്​ ടൂ​ർ​ണ​മെൻറ്​: ഫൈ​റ്റേ​ഴ്​​സി​ന്​ കി​രീ​ടം

കു​വൈ​ത്ത്​ സി​റ്റി: അം​ബാ​സ​ഡ​ർ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ്​ ആ​ൻ​ഡ്​ ഗ്രീ​ൻ​ലാ​ൻ​ഡ്​ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്​ പ ി​ച്ച്​ സ്​​മാ​ഷേ​ഴ്​​സ്​ ക്രി​ക്ക​റ്റ്​ ടൂ​ർ​ണ​മ​െൻറി​ൽ ഫൈ​റ്റേ​ഴ്​​സ്​ ജേ​താ​ക്ക​ളാ​യി. അ​ബ്ബാ​സി​യ ടൂ​റി​സ്​​റ്റി​ക്​ പാ​ർ​ക്കി​ന്​ സ​മീ​പ​ത്തെ പി​ച്ച്​ സ്​​മാ​ഷേ​ഴ്​​സ്​ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ അ​ബ്ബാ​സി​യ ഇ​ല​വ​നെ​യാ​ണ്​ അ​വ​ർ കീ​ഴ​ട​ക്കി​യ​ത്. സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ൽ ജ​യിം​സ്​, മൊ​യ്​​തീ​ൻ പ​െ​ങ്ക​ടു​ത്തു.
Tags:    
News Summary - cricket tournament-kuwait-kuwait news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.