Posted On
date_range Updated On
date_range ക്രിക്കറ്റ്: ടീം ഫൈറ്റർ ജേതാക്കൾ
മംഗഫ്: കെ.ആർ.എച്ച് എംപ്ലോയിസ് കൾചറൽ ഫ്രണ്ട് എവർ റോളിങ് ട്രോഫിക്കായി കെ.ആർ.എച്ച് മംഗഫ് ക്യാമ്പിൽ നടത്തിയ ക്രിക്കറ്റ് ടൂർണമെൻറിൽ ടീം ചാലഞ്ചറിനെ തോൽപ്പിച്ച് ടീം ഫൈറ്റർ ജേതാക്കളായി. വിജയികൾക്കുള്ള ട്രോഫികൾ കെ.ഇ.സി.എഫ് വൈസ് പ്രസിഡൻറ് അബ്ദുൽ സലീം തൃക്കരിപ്പൂർ, ഷിബിൻ പുരുഷോത്തമൻ, നിസാർ കുന്നപ്പള്ളി എന്നിവർ വിതരണം ചെയ്തു. പരിപാടിക്ക് സിനീഷ്, രാജേഷ് രാജൻ, ജയൻ ആറന്മുള, മുബാസ് കാസിം, മുവിേൻറാ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.