????????? ???????? ??????? ?????? ???????? ?????????????????

റോഡ്​ കഴുകാൻ അഗ്​നിശമന വകുപ്പും

കുവൈത്ത് സിറ്റി: രാജ്യത്തെ പ്രധാന റോഡുകളും ചത്വരങ്ങളും വൃത്തിയാക്കാൻ അഗ്​നിശമന സേനയുടെ നേതൃത്വത്തില്‍ വെള്ളം നിറച്ച വാഹനങ്ങള്‍ ഒരുക്കിയതായി അധികൃതര്‍ വ്യക്തമാക്കി. ആരോഗ്യവകുപ്പി​​െൻറ നിർദേശമനുസരിച്ചായിരിക്കും വാഹനങ്ങളുടെ പ്രവര്‍ത്തനം. വൈറസിനെ പ്രതിരോധിക്കാനാണ്​ രാജ്യത്തെ പ്രധാന റോഡുകളും തെരുവുകളും കഴുകുന്ന​തെന്ന്​ അഗ്​നിശമന വകുപ്പ് മേധാവി ഖാലിദ് അല്‍ മിക്​റാദ്​ പറഞ്ഞു.
അദ്ദേഹത്തി​​െൻറ നേതൃത്വത്തില്‍ വാഹനങ്ങള്‍ക്ക്​ മാർഗനിർദേശങ്ങൾ നല്‍കും.
Tags:    
News Summary - covid-road-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.