????????????????? ????????? ???. ????????? ????? ??????????????????

വേണ്ടിവന്നാൽ പൂർണ നിരോധനാജ്​ഞ –ആരോഗ്യ മന്ത്രാലയം

കുവൈത്ത്​ സിറ്റി: വൈറസ്​വ്യാപനം തടയാൻ വേണ്ടിവന്നാൽ പൂർണ നിരോധനാജ്​ഞ ഏർപ്പെടുത്തുമെന്ന്​ ആരോഗ്യ മന്ത്രാലയം വക്​താവ്​ ഡോ. അബ്​ദുല്ല അൽ സനദ്​ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. അതേസമയം, ആ നിലയിലേക്ക്​ കാര്യങ്ങൾ എത്തില്ലെന്നാണ്​​ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ദിവസവും വൈകീട്ട്​ അഞ്ചുമുതൽ പുലർച്ച നാലു​വരെയാണ്​ നിരോധനാജ്​ഞ​.
Tags:    
News Summary - covid-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.