തിരുവനന്തപുരം സ്വദേശി കുവൈത്തിൽ ​കോവിഡ്​ ബാധിച്ച്​ മരിച്ചു

കുവൈത്ത്​ സിറ്റി: തിരുവനന്തപുരം വർക്കല സ്വദേശി കുവൈത്തിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു. വർക്കല റാത്തിക്കൽ സ്വദേശി ചാരുവിള വീട്​ അഷീർഖാൻ (45) ആണ്​ മരിച്ചത്​.

ഭാര്യ: ഷാഹിദ. മക്കൾ: അലി, ശിഫ. ടാക്​സി ​ഡ്രൈവറായിരുന്നു അഷീർഖാൻ. മൃതദേഹം കോവിഡ്​ പ്രോ​േട്ടാകോൾ പ്രകാരം കുവൈത്തിൽ സംസ്​കരിച്ചു.

Tags:    
News Summary - covid death at kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.