Posted On
date_range Updated On
date_range സലൂണുകളിലും ആരോഗ്യ സ്ഥാപനങ്ങളിലും പരിശോധന
കുവൈത്ത് സിറ്റി: കുവൈത്തിൽ സലൂണുകളും ആരോഗ്യ സ്ഥാപനങ്ങളിലും നടത്തിയ ആദ്യഘട്ട പരിശോധനയിൽ നിയമലംഘനങ്ങളൊന്നും കണ്ടെത്തിയില്ല. ആരോഗ്യ, മുനിസിപ്പാലിറ്റി, വാണിജ്യ മന്ത്രാലയങ്ങൾ ചേർന്നാണ് പരിശോധന നടത്തിയത്. ക്യാപിറ്റൽ മാൾ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ സ്ഥാപനങ്ങളുടെ പ്രവർത്തനം വിലയിരുത്തി.
ആരോഗ്യ ചട്ടങ്ങളും പ്രൊഫഷണൽ മാനദണ്ഡങ്ങളും സ്ഥാപനങ്ങൾ പാലിക്കുന്നതായി അധികൃതർ അറിയിച്ചു. പരിശോധനകൾ തുടർന്നും ശക്തമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.