റി​ഫൈ​ന​റി ഇ​ന്ധ​ന യൂ​നി​റ്റി​ൽ കൂ​ളി​ങ് വാ​ട്ട​ർ ചോ​ർ​ച്ച

കു​വൈ​ത്ത് സി​റ്റി: മി​ന അ​ബ്ദു​ല്ല റി​ഫൈ​ന​റി​യി​ലെ ഇ​ന്ധ​ന യൂ​നി​റ്റു​ക​ളി​ൽ നി​ന്ന് കൂ​ളി​ങ് വാ​ട്ട​ർ പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്ന​താ​യി കു​വൈ​ത്ത് നാ​ഷ​ന​ൽ പെ​ട്രോ​ളി​യം ക​മ്പ​നി (കെ.​എ​ൻ.​പി.​സി) അ​റി​യി​ച്ചു.

ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. ആ​വ​ശ്യ​മാ​യ എ​ല്ലാ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ച് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നു​ള്ള പ്ര​ക്രി​യ റി​ഫൈ​ന​റി ടീ​മു​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ക​യ​റ്റു​മ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി മെ​യി​ന്റ​ന​ൻ​സ് തൊ​ഴി​ലാ​ളി​ക​ൾ ക​ഴി​യു​ന്ന​ത്ര വേ​ഗ​ത്തി​ൽ ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​നും യൂ​നി​റ്റു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നും ശ്ര​മി​ക്കു​ന്ന​താ​യും കെ.​എ​ൻ.​പി.​സി അ​റി​യി​ച്ചു.

Tags:    
News Summary - Cooling water leakage in refinery fuel unit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.