ഡോ.​കെ.​പി. യോ​ഹ​ന്നാ​ന്റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു

കു​വൈ​ത്ത് സി​റ്റി: ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് മെ​ത്രാ​പ്പോ​ലീ​ത്ത ഡോ.​കെ.​പി. യോ​ഹ​ന്നാ​ന്റെ നി​ര്യാ​ണ​ത്തി​ൽ തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് അ​നു​ശോ​ചി​ച്ചു. വേ​ർ​പാ​ടി​ൽ അ​ഗാ​ധ ദുഃ​ഖ​വും അ​നു​ശോ​ച​ന​വും രേ​ഖ​പ്പെ​ടു​ത്തു​ന്നു.

ക്രി​സ്തു​വി​ന്റെ സു​വി​ശേ​ഷം ലോ​ക​ത്തോ​ട് പ്ര​ഘോ​ഷി​ക്കാ​നും, ആ ​സു​വി​ശേ​ഷ​ത്തി​ന്റെ അ​ടി​സ്ഥാ​ന മൂ​ല്യ​ങ്ങ​ളാ​യ സ്നേ​ഹ​വും, കാ​രു​ണ്യ​വും അ​നേ​ക​രി​ലേ​ക്ക് ചൊ​രി​യാ​നും ഒ​രു ജീ​വി​തം മു​ഴു​വ​നും ഉ​ഴി​ഞ്ഞു​വെ​ച്ച വ്യ​ക്തി​ത്വ​മാ​ണ് വി​ട്ടു​പി​രി​ഞ്ഞ​തെ​ന്നും ക്രൈ​സ്ത​വ സാ​ക്ഷ്യ​ത്തി​ന്റെ മ​ഹ​നീ​യ മാ​തൃ​ക കൂ​ടി​യാ​യി​രു​ന്നു ഡോ.​കെ.​പി. യോ​ഹ​ന്നാ​നെ​ന്നും തി​രു​വ​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Condolences were expressed on the death of Dr. K.P. Yohannan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.