കൊ​ല്ലം സ്വ​ദേ​ശി കു​വൈ​ത്തി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്​​ത നി​ല​യി​ൽ

കു​വൈ​ത്ത്​ സി​റ്റി: കൊ​ല്ലം സ്വ​ദേ​ശി​യെ കു​വൈ​ത്തി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്​​ത നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ല്ലം ക​ട​യ്​​ക്ക​ൽ മു​ള​മൂ​ട്ടി​ൽ വീ​ട്ടി​ൽ ഷെ​ഫീ​ഖ്​ റാ​വു​ത്ത​ർ (32) ആ​ണ്​ മ​രി​ച്ച​ത്.

കു​വൈ​ത്തി​ൽ ടാ​ക്​​സി ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തെ വ്യാ​ഴാ​ഴ്​​ച രാ​വി​ലെ സാ​ൽ​മി​യ​യി​ൽ തൂ​ങ്ങി​മ​രി​ച്ച​താ​യി ക​​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഫി​ലി​പ്പീ​നോ സ്വ​ദേ​ശി​യാ​യ ഭാ​ര്യ മ​രി​യ​യും മൂ​ന്നു​മാ​സം പ്രാ​യ​മു​ള്ള മ​ക​ളും കു​വൈ​ത്തി​ലു​ണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.