സി.എഫ്.സി സാൽമിയ ക്ലബ് അംഗങ്ങൾ പുതിയ ജഴ്സിയിൽ
Posted On
date_range Updated On
date_range സി.എഫ്.സി സാൽമിയ ക്ലബ് ജഴ്സി ലോഞ്ചിങ്
കുവൈത്ത് സിറ്റി: കെ ഫാക്കിലെ രജിസ്ട്രേഡ് ക്ലബായ സി.എഫ്.സി സാൽമിയ 2023-2024 സീസണിലേക്കുള്ള ജഴ്സി ലോഞ്ചിങ് മങ്കഫിലെ ഹർമണി സ്ക്വയർ ഇവന്റ് സെന്ററിൽ നടന്നു. കെഫാക് പ്രസിഡന്റ് മൻസൂർ കുന്നത്തേരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സ്വാലിഹ് അഹ്മദ് അധ്യക്ഷത വഹിച്ചു.
റാസിഖ്, അബ്ബാസ്, അബ്ദുറഹ്മാൻ റാഫിദ്, പ്രേമൻ നരിയമ്പുള്ളി, ബഷീർ തെങ്കര എന്നിവർ സംസാരിച്ചു. ക്ലബ് സെക്രട്ടറി ഹനീഫ് സ്വാഗതവും ജോബി നന്ദിയും പറഞ്ഞു.
കുവൈത്തിലെ കലാകാരന്മാരായ റൗഫ്, പ്രേമൻ നരിയമ്പുള്ളി, സലാം ഒലവക്കോട്, സമീർ കൊടുവള്ളി എന്നിവരുടെ സംഗീത വിരുന്നും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.