അയ്മൻ അബ്ദുള്ള, മറിയം ഷൻസ, ഗൗരി പ്രിയ,അനാമിക
ശ്യംജിത്
Posted On
date_range Updated On
date_range സി.ബി.എസ്.ഇ പരീക്ഷ: ഇന്ത്യ ഇന്റർനാഷനൽ സ്കൂളിന് ഉജ്ജ്വല വിജയം
കുവൈത്ത് സിറ്റി: സി.ബി.എസ്.ഇ പത്താം തരം ബോർഡ് പരീക്ഷയിൽ ഇന്ത്യ ഇന്റർനാഷനൽ സ്കൂളിന് നൂറുമേനി വിജയം.
97 ശതമാനം മാർക്കോടെ അയ്മൻ അബ്ദുള്ള ഒന്നാം സ്ഥാനം നേടി. 96.4ശതമാനം മാർക്കോടെ മറിയം ഷൻസ രണ്ടാം സ്ഥാനവും 95.8ശതമാനം മാർക്കോടെ ഗൗരി പ്രിയയും അനാമിക ശ്യംജിതും സ്കൂളിൽ മൂന്നാം സ്ഥാനവും പങ്കിട്ടു.
കൂടാതെ 27 വിദ്യാർഥികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. ഉന്നത വിജയം നേടിയ എല്ലാ വിദ്യാർഥികളേയും സ്കൂൾ ഡയറക്ടർ മലയിൽ മൂസക്കോയ, പ്രിൻസിപ്പൽ ഡോ.കെ. സലീം എന്നിവർ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.