കർദിനാൾ ക്ലീമിസ് കത്തോലിക്ക ബാവ
കുവൈത്ത് സിറ്റി: മലങ്കര കത്തോലിക്ക സഭയുടെ തലവൻ കർദിനാൾ ക്ലീമിസ് കാത്തോലിക്ക ബാവ ഈ മാസം 27ന് കുവൈത്ത് സന്ദർശിക്കും. കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെന്റ് പേൾ ജൂബിലി സമാപന ആഘോഷങ്ങൾക്കായാണ് കർദിനാൾ എത്തിച്ചേരുന്നത്. ഈ മാസം 28ന് നടക്കുന്ന പേൾ ജൂബിലി കുർബ്ബാനക്കും, നവംബർ ഒന്നിന് നടക്കുന്ന സമാപന സമ്മേളനത്തിലും കർദിനാൾ മുഖ്യ അതിഥിയാവുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.