വാ​ക​ത്താ​നം അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്തി​ന്റെ ക​ല​ണ്ട​ർ

പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു

കു​വൈ​ത്ത് സി​റ്റി: വാ​ക​ത്താ​നം അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്തി​ന്‍റെ 2024 വ​ർ​ഷ​ത്തെ ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു. സെ​ന്‍റ് പീ​റ്റേ​ഴ്സ് ക്നാ​നാ​യ ച​ർ​ച്ച് വി​കാ​രി ഫാ​. സി​ജി​ൽ ജോ​സ് വി​ല​ങ്ങ​ൻ​പാ​റ പ്ര​കാ​ശ​ന ക​ർ​മ്മം നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് മാ​ത്യു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നോ​ജ് തോ​മ​സ്, ട്ര​സ്റ്റി റി​നോ എ​ബ്ര​ഹാം, ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി സി​ജോ ജോ​സ​ഫ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Calendar published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.