ബസിനു തീപിടിച്ചത് അഗ്നിരക്ഷാ സേന അണക്കുന്നു
Posted On
date_range Updated On
date_range ആറാം റിങ് റോഡിൽ ബസിനു തീപിടിച്ചു
കുവൈത്ത് സിറ്റി: ആറാം റിങ് റോഡിൽ ബസിനു തീപിടിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ഉടൻ സ്ഥലത്തെത്തിയ അഗ്നിരക്ഷ സേനാംഗങ്ങൾ തീകെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മറ്റു വാഹനങ്ങളെയും സമീപത്തുനിന്ന് ഒഴിവാക്കി. വൈകാതെ തീ നിയന്ത്രിച്ച് ഗതാഗതം പുനരാരംഭിച്ചതായി ജനറൽ ഫയർഫോഴ്സ് അറിയിച്ചു. അപകടത്തിൽ കാര്യമായ പരിക്കുകളില്ലെന്നും ഫയർഫോഴ്സ് വ്യക്തമാക്കി. അതേസമയം ബസിന് വലിയ നഷ്ടം സംഭവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.