ഫർവാനിയയിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തം
Posted On
date_range Updated On
date_range ഫർവാനിയയിൽ കെട്ടിടത്തിൽ തീപിടിത്തം
കുവൈത്ത് സിറ്റി: ഫർവാനിയയിൽ റെസിഡൻഷ്യൽ കെട്ടിടത്തിൽ തീപിടിത്തമുണ്ടായി.രണ്ട് അപ്പാർട്മെന്റുകളിലാണ് തീ പടർന്നത്. താമസക്കാരെ അഗ്നിശമന വിഭാഗം സുരക്ഷിതമായി പുറത്തെത്തിച്ചു. ആർക്കും പരിക്കില്ല. സാധന സാമഗ്രികൾ കത്തിനശിച്ച് സാമ്പത്തിക നഷ്ടമുണ്ടായി. തീപിടിത്തത്തിന്റെ കാരണം അറിയാൻ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.