ഫോക്ക് രക്തദാന ക്യാമ്പിൽനിന്ന്
Posted On
date_range Updated On
date_range ഫോക്ക് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അൽ അദാൻ കോഓപറേറ്റീവ് സെന്റർ ഫോർ ബ്ലഡ് ട്രാൻസ്ഫ്യൂഷനിൽ നടന്ന ക്യാമ്പിന് ഫോക്ക് ചാരിറ്റി വിഭാഗം നേതൃത്വം നൽകി. നിരവധി പേർ രക്തദാനത്തിൽ പങ്കാളികളായി. രക്തശേഖരണത്തിനായി ക്യാമ്പ് സംഘടിപ്പിച്ച ഫോക്കിന്റെ പ്രവർത്തനങ്ങളെ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്റർ അധികൃതർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.