Posted On
date_range Updated On
date_range കേരളപ്പിറവി ദിനത്തിൽ രക്തദാന ക്യാമ്പ്
കുവൈത്ത് സിറ്റി: കൊല്ലം ജില്ല പ്രവാസി സമാജം കുവൈത്ത് ബി.ഡി.കെ കുവൈത്ത് ചാപ്റ്ററിന്റെ സഹകരണത്തോടെ കേരളപ്പിറവി ദിനത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. വെള്ളിയാഴ്ച ഉച്ചക്ക് 1.30 മുതൽ നാലു വരെ ജാബിരിയ സെൻട്രൽ ബ്ലഡ് ബാങ്കിലാണ് ക്യാമ്പ്. ക്യാമ്പിൽ രക്തം ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർ 97840957, 65984975 എന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ, നേരിട്ട് എത്തുകയോ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.