Representational image

ര​ക്ത​ദാ​ന ക്യാ​മ്പ് ഇ​ന്ന്

കു​വൈ​ത്ത് സി​റ്റി: അ​ഹ​മ്മ​ദി ഔ​ർ ലേ​ഡി ഓ​ഫ് അ​റേ​ബ്യ ഡ​യ​മ​ണ്ട് ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടു മു​ത​ൽ ഏ​ഴു​വ​രെ ഔ​ർ ലേ​ഡി ഓ​ഫ് അ​റേ​ബ്യ പ​ള്ളി​ലി​ൽ വെ​ച്ചാ​ണ് ര​ക്ത​ദാ​ന ക്യാ​മ്പ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 99811972.

Tags:    
News Summary - Blood donation camp on friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.