ബിഷപ് മൂർ കോളജ് അലുമ്നി കുവൈത്ത് പുതിയ ഭാരവാഹികളും അംഗങ്ങളും
കുവൈത്ത് സിറ്റി: ബിഷപ് മൂർ കോളജ് അലുമ്നി കുവൈത്ത് വാർഷിക പൊതുയോഗം അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്നു. സെക്രട്ടറി ബാബു ഗോപാൽ വാർഷിക റിപ്പോർട്ടും ട്രഷറർ സംഗീത് സോമനാഥ് കണക്കുകളും അവതരിപ്പിച്ചു.
2022-23 വർഷത്തെ ഭാരവാഹികളെ പ്രിൻസിപ്പൽ ഡോ. ജേക്കബ് ചാണ്ടിയുടെ സാന്നിധ്യത്തിൽ തെരഞ്ഞെടുത്തു.പുതിയ ഭാരവാഹികൾ: എ.ഐ. കുര്യൻ (രക്ഷാധികാരി), മനോജ് പരിമണം (പ്രസി), ലേഖ ശ്യാം (വൈ. പ്രസി), എം. ജിജുലാൽ (സെക്ര), ശ്യാം ശിവൻ (ട്രഷ), ഫ്രാൻസിസ് ചെറുകോൽ (ജോ. സെക്ര), ജോബിൻ ബാബു (ജോ. ട്രഷ), ബാബുജി ബത്തേരി, മനോജ് മാവേലിക്കര (അഡ്വൈസറി ബോർഡ്), മറ്റ് കമ്മിറ്റി അംഗങ്ങൾ: അനീഷ് കണ്ണൻകര ജോൺ, ബിന്ധുമോൾ കെ.ആർ, ചെറിയാൻ ജേക്കബ് ഉലുവത്ത്, ഡാൻ ജോർജ്, ജെറി ജോൺ കോശി, മനോജ് ചാക്കോ, നിസാർ കെ. റഷീദ്, പി.ഇ. ഫിലിപ്പ്, പൗർണമി സംഗീത്, സംഗീത് സോമനാഥ്, ഷൈജി വർഗീസ് തരകൻ, സുഷിൻ സാമുവേൽ, ബാബു ഗോപാൽ. യോഗത്തിൽ സെക്രട്ടറി ബാബു ഗോപാൽ സ്വാഗതവും ജോ. സെക്രട്ടറി പൗർണമി സംഗീത് നന്ദിയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.