എ​ൻ.​സി.​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ശ​ര​ദ്​ പ​വാ​റി​െൻറ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഒ.​എ​ൻ.​സി.​പി കു​വൈ​ത്ത്​ മ​ധു​രം വി​ത​ര​ണം ചെ​യ്യു​ന്നു

ശ​ര​ദ് പ​വാ​റി​െൻറ ജ​ന്മ​ദി​നാ​ഘോ​ഷം

കു​വൈ​ത്ത്​ സി​റ്റി: ഓ​വ​ർ​സീ​സ് എ​ൻ.​സി.​പി കു​വൈ​ത്ത്​ ക​മ്മി​റ്റി നാ​ഷ​ന​ലി​സ്​​റ്റ്​ കോ​ൺ​ഗ്ര​സ്​ പാ​ർ​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​നും മു​ൻ കേ​ന്ദ്ര മ​ന്ത്രി​യും മ​ഹാ​രാ​ഷ്​​ട്ര മു​ഖ്യ​മ​ന്ത്രി​യു​മാ​യി​രു​ന്ന ശ​ര​ദ് പ​വാ​ർ എം.​പി​യു​ടെ 81ാം ജ​ന്മ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

ച​ട​ങ്ങ്​ എ​ൻ.​സി.​പി ഓ​വ​ർ​സീ​സ് സെ​ൽ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ബാ​ബു ഫ്രാ​ൻ​സി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​എ​ൻ.​സി.​പി കു​വൈ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ ജീ​വ്‌​സ് എ​രി​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രു​ൾ രാ​ജ് ന​ന്ദി പ​റ​ഞ്ഞു. പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് പ്ര​വാ​സി​ക​ൾ​ക്ക് മ​ധു​രം വി​ത​ര​ണം ചെ​യ്തു.

മാ​ത്യു ജോ​ൺ, ബി​ജു മ​ണ്ണാ​യ​ത്ത്, ശ്രീ​ബി​ൻ ശ്രീ​നി​വാ​സ​ൻ, നോ​യ​ൽ പി​േ​ൻ​റാ, സ​ണ്ണി മി​റാ​ൻ​ഡ (ക​ർ​ണാ​ട​ക), ഒ.​ടി. ചി​ന്ന (തെ​ല​ങ്കാ​ന) എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Birthday Celebration of Sharad Pawar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.