ഭാരതീയ പ്രവാസി പരിഷത്ത് സ്വാതന്ത്ര്യദിനാഘോഷം അംബാസഡർ പരമിത ത്രിപതി ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range ഭാരതീയ പ്രവാസി പരിഷത്ത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം
കുവൈത്ത് സിറ്റി: ഭാരതീയ പ്രവാസി പരിഷത്ത് ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ, ഇന്ത്യയുടെ സ്വാതന്ത്ര്യദിനവും വന്ദേ മാതരം വാർഷികവും ആഘോഷിച്ചു.
ഭാരതീയ പ്രവാസി പരിഷത്ത് പ്രസിഡന്റ് ഹരി ബാലരാമപുരം സ്വാഗതപ്രസംഗം നടത്തി. കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ പരമിത ത്രിപതി ഉദ്ഘാടനം ചെയ്തു. ഭാരതീയ പ്രവാസി പരിഷത്ത് ജനറൽ സെക്രട്ടറി രാജ് ഭണ്ഡാരി നന്ദിപ്രസംഗം നടത്തി.
ഭാരതീയ പ്രവാസി പരിഷത്തിന്റെ സെൻട്രൽ കമ്മിറ്റി അംഗങ്ങളും ഭാരവാഹികളും പരിപാടിയുടെ സംഘാടനത്തിനും നടത്തിപ്പിനും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.