Posted On
date_range Updated On
date_range ബാങ്ക് അക്കൗണ്ടിൽനിന്ന് 500 ദീനാർ നഷ്ടമായി
കുവൈത്ത് സിറ്റി: സ്വദേശി വനിതയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് 500 ദീനാർ നഷ്ടമായതായി പരാതി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞദിവസം മറ്റൊരു കേസിൽ കുവൈത്ത് പൗരന് 2263 ദീനാർ നഷ്ടമായിരുന്നു. വ്യക്തിഗത വിവരങ്ങൾ ആർക്കും നൽകരുതെന്നും ബാങ്കിൽനിന്ന് അത്തരം ഫോൺകാളുകളോ സന്ദേശങ്ങളോ ഉണ്ടാവാറില്ലെന്നും അധികൃതർ ആവർത്തിച്ച് ആവശ്യപ്പെട്ടു. ഇത്തരം വിവരങ്ങൾ നൽകുന്നവരാണ് തട്ടിപ്പിനിരയാവുന്നത്. പിൻ നമ്പർ ആവശ്യപ്പെട്ടാണ് പ്രധാനമായും സന്ദേശം വരാറുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.