Posted On
date_range Updated On
date_range ബാലുശ്ശേരി സ്വദേശി കുവൈത്തിൽ നിര്യാതനായി
കുവൈത്ത് സിറ്റി: കോഴിക്കോട് ബാലുശ്ശേരി പനായി സ്വദേശി തിണ്ടിയോട്ട് വീട്ടിൽ സനൽ കുമാർ (43)കുവൈത്തിൽ നിര്യാതനായി. ബർഗർ കിംഗ് ലെ ഡെലിവറി ജീവനക്കാരനായിരുന്നു. ഹൃദയസ്തംഭനത്തെ തുടർന്ന് അദാൻ ഹോസ്പിറ്റലിൽ വെച്ചാണ് മരണം.
പിതാവ്: രാമചന്ദ്രൻ. മാതാവ്: തങ്കമണി. ഭാര്യ: ഹെസ്സൽ റുള്ളിൻ (ഫിലിപ്പീൻസ്). മക്കൾ: അല്ലൈയ്ഹ് റുള്ളിൻ, ആയേഷ് റുള്ളിൻ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ ഒ.ഐ.സി.സി കെയർ ടീമിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.