Posted On
date_range Updated On
date_range മുൻ ആഭ്യന്തരമന്ത്രിക്ക് ജാമ്യം
കുവൈത്ത് സിറ്റി: ആർമി ഫണ്ട് കേസിൽ ജയിലിൽ കഴിയുകയായിരുന്ന മുൻ ആഭ്യന്തരമന്ത്രി ഖാലിദ് അൽ ജർറാഹിനും മുൻ പ്രതിരോധ മന്ത്രാലയം അണ്ടർ സെക്രട്ടറി ജസ്സാർ അൽ ജസ്സാറിനും മിനിസ്റ്റേഴ്സ് കോടതി ജാമ്യം അനുവദിച്ചു.
10,000 ദീനാറിെൻറ ജാമ്യമാണ് ഇരുവർക്കും അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.