ബാഡ്മിന്റൺ ടൂർണമെന്റ് ഫ്ലയർ പ്രകാശനം ഫാ. സിജിൽ ജോസ് വിലങ്ങൻപാറ നിർവഹിക്കുന്നു
Posted On
date_range Updated On
date_range ബാഡ്മിന്റൺ ടൂർണമെന്റ് ഫ്ലയർ പ്രകാശനം
കുവൈത്ത് സിറ്റി: കുവൈത്ത് സെന്റ് പീറ്റേഴ്സ് ക്നാനായ ദേവാലയം ക്നാനായ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റിന്റെ ഫ്ലയർ ഫാ. സിജിൽ ജോസ് വിലങ്ങൻപാറ പ്രകാശനം ചെയ്തു.
ഇടവക ട്രസ്റ്റി ചെസി ചെറിയാൻ, സെക്രട്ടറി സുനിൽ ജോസഫ്, ക്നാനായ കോൺഗ്രസ് സെക്രട്ടറി റെയ്ജു അരീക്കര, കൺവീനർ രതീഷ് ഏബ്രഹാം, കമ്മിറ്റി അംഗങ്ങളായ ജോസഫ് പി. ജോസഫ്, ജേക്കബ് കുരിയ, മാത്യു ഏബ്രഹാം, ബിനോ ജിൻസ് എന്നിവർ സംബന്ധിച്ചു. നവംബർ 24നാണ് ബാഡ്മിന്റൺ ടൂർണമെന്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.