ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി ഓ​ഫി​സ​റെ കൊ​ല്ലാ​ൻ ശ്ര​മം

കു​വൈ​ത്ത്​ സി​റ്റി: ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി ഓ​ഫി​സ​റെ വാ​ഹ​ന​മി​ടി​ച്ച്​ കൊ​ല്ലാ​ൻ ശ്ര​മി​ച്ച അ​റ​ബ്​ വം​ശ​ജ​നാ​യി പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

വി​വി​ധ കു​റ്റ​കൃ​ത്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​റ്റ​വാ​ളി​യെ പി​ടി​കൂ​ടാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വ​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. കു​വൈ​ത്തി​ൽ സ​മീ​പ​കാ​ല​ത്ത്​ പൊ​ലീ​സു​കാ​ർ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം വെ​സ്റ്റ് അ​ബ്ദു​ല്ല അ​ൽ മു​ബാ​റ​ക് ഭാ​ഗ​ത്ത്​ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ചി​രു​ന്നു.

പൊ​ലീ​സു​കാ​ർ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന​ത്​ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം ഗൗ​ര​വ​ത്തി​ലെ​ടു​ത്തി​ട്ടു​ണ്ട്

Tags:    
News Summary - Attempted murder of a criminal security officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.