ബന്ദർ അൽ മുസൈൻ
Posted On
date_range Updated On
date_range സൈനിക മേധാവി സൈനിക യൂനിറ്റുകൾ സന്ദർശിച്ചു
കുവൈത്ത് സിറ്റി: ആർമി ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ബന്ദർ അൽ മുസൈൻ വിവിധ സൈനിക യൂനിറ്റുകളും സൈറ്റുകളും സന്ദർശിച്ചു. മാതൃരാജ്യത്തിന്റെ സുരക്ഷ നിലനിർത്തുന്നതിനുള്ള കഠിനാധ്വാനം തുടരേണ്ടതിനെ പ്രാധാന്യം ബന്ദർ അൽ മുസൈൻ വ്യക്തമാക്കി. ഉയർന്ന തോതിലുള്ള യുദ്ധ സന്നദ്ധത നിലനിർത്തേണ്ടതിന്റെ ആവശ്യകത സൈനിക മേധാവിയും ഉണർത്തി. വിവിധ സൈനിക യൂനിറ്റുകളിലെ അംഗങ്ങൾ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.