കുവൈത്ത് എറണാകുളം െറസിഡന്റ്സ് അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം ആൻസൻ
പത്രോസിനും വനിതാ വേദി സെക്രട്ടറി ലിസ്റ്റി ആന്‍സനും സംഘടന നൽകിയ യാത്രയയപ്പ്
ആൻസൻ പത്രോസിനും ലിസ്റ്റി ആന്‍സനും യാത്രയയപ്പ് നൽകി
കുവൈത്ത് സിറ്റി: കുവൈത്ത് എറണാകുളം െറസിഡന്റ്സ് അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം ആൻസൻ പത്രോസിനും വനിതാ വേദി സെക്രട്ടറി ലിസ്റ്റി ആന്‍സനും സംഘടന യാത്രയയപ്പ് നൽകി. മംഗഫ് കലാസദൻ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ബിനിൽ സ്കറിയ അധ്യക്ഷത വഹിച്ചു. ജോബി മാത്യു സ്വാഗതവും ട്രഷറർ ശശികുമാർ നന്ദിയും പറഞ്ഞു. കേര സെക്രട്ടറി രാജേഷ് മാത്യു, ട്രഷറർ ശശി കുമാർ, വനിതാവേദി ജോയന്റ് കൺവീനർ ജിനി ജേക്കബ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ജേക്കബ് ബേബി, നൈജിൽ, അനിൽ കുമാർ, രാജൻ, ജോസ്, ജിൻസ്, രജനി അനിൽകുമാർ, നൂര്ജഹാൻ, ബാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.