ശ​ഹ​ർ​ബാ​ൻ ഫൈ​സ​ൽ, പി.​കെ. ഷം​ന, ശാ​ദി​യ കോ​യ​മ്മ ത​ങ്ങ​ൾ

അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ്‍ലാ​മി​യ ഫ​ഹാ​ഹീ​ൽ ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ൾ

കു​വൈ​ത്ത് സി​റ്റി: അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ്‍ലാ​മി​യ ഫ​ഹാ​ഹീ​ലിന്റെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി ഇ​സ്റാ​അ് മി​അ്റാ​ജ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ശ്നോ​ത്ത​രി സം​ഘ​ടി​പ്പി​ച്ചു. ഓ​ൺ​ലൈ​നി​ൽ ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ ശ​ഹ​ർ​ബാ​ൻ ഫൈ​സ​ൽ, പി.​കെ. ഷം​ന, ശാ​ദി​യ കോ​യ​മ്മ ത​ങ്ങ​ൾ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.

മു​ഹ​മ്മ​ദ് അ​ൻ​വ​ർ, സ​മീ​റ അ​ബ്ദു​ൽ അ​സീ​സ്, ഖ​ദീ​ജ ബി​നു, ശു​ഐ​ബ് അ​സീ​സ് എ​ന്നി​വ​ർ പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ത്തി​ന് അ​ർ​ഹ​രാ​യി. ക്വി​സ് മ​ത്സ​ര​ത്തി​ന് മ​ദ്റ​സ ആ​ക്ടി​ങ് പ്രി​ൻ​സി​പ്പ​ൽ നി​യാ​സ് ഇ​സ്‍ലാ​ഹി, അ​ധ്യാ​പ​ക​രാ​യ ഷ​മീ​ന അ​ബ്ദു​ൽ ഖാ​ദ​ർ, ഫൈ​സ​ൽ അ​ബ്ദു​ല്ല, ഉ​സാ​മ അ​ബ്ദു​ൽ റ​സാ​ഖ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Al Madrasul Islamia Fahaheel Quiz Competition Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.