ഷഹന നസീം, ജസ്ന ബാസിൽ, സോജാ സാബിക്
Posted On
date_range Updated On
date_range ഐവ ഫഹാഹീൽ ഏരിയ ഭാരവാഹികൾ
കുവൈത്ത് സിറ്റി: ഇസ് ലാമിക് വിമൻസ് അസോസിയേഷൻ (ഐവ) ഫഹാഹീൽ ഏരിയയിലേക്കും രണ്ട് യൂനിറ്റുകളിലേക്കുമുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. കേന്ദ്ര പ്രതിനിധികളായ നജ്മ ശരീഫ്, സജിന സുബൈർ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഫഹാഹീൽ ഏരിയ ഭാരവാഹികൾ: ഷഹന നസീം (പ്രസി), സുമി നിയാസ് (വൈ. പ്രസി), ജസ്ന ബാസിൽ (സെക്ര), സോജാ സാബിക് (ട്രഷ),സുമി നിയാസ് (തർബിയത്ത്),സമിയത്ത് യൂനുസ് (ഗേൾസ് വിങ് കൺവീനർ).
ഫഹാഹീൽ യൂനിറ്റ്: തസ്നീം (പ്രസി),ജൂബിന സനൂജ് (സെക്ര),സഹല അസീസ് (ട്രഷ). മംഗഫ് ദബ്ബൂസ് യൂനിറ്റ്: സോജാ സാബിക് (പ്രസി),സബീന സമീർ(സെക്ര), ആശ ദൗലത്ത് (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.