ഐ​വ അ​ബൂ ഹ​ലീ​ഫ ഏ​രി​യ മ​ല​ർ​വാ​ടി യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​ത്ത് സി​റ്റി: ഐ​വ അ​ബൂ​ഹ​ലീ​ഫ എ​രി​യ​ക്ക് കീ​ഴി​ലെ അ​ബൂ​ഹ​ലീ​ഫ , മ​ഹ്ബൂ​ല മ​ല​ർ​വാ​ടി ബാ​ല​സം​ഘം യൂ​നി​റ്റു​ക​ളി​ൽ 2026- 27 കാ​ല​യ​ള​വി​ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നു.

മ​ല​ർ​വാ​ടി യൂ​നി​റ്റ് ക​ൺ​വീ​ന​ർ​മാ​രാ​യ സൗ​ജ മു​ജീ​ബ്, നാ​ജി​യ മെ​ഹ്നാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഐ​വ ടീം ​തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: അ​ബൂ ഹ​ലീ​ഫ യൂ​നി​റ്റ്- ഹാ​ഫ സാ​ജി​ദ് (ക്യാ​പ്റ്റ​ൻ), മ​ർ​വ മു​ജീ​ബ് (വൈ. ​ക്യാ​പ്റ്റ​ൻ), റ​യ്യാ​ൻ ഹാ​രി​സ് (സെ​ക്ര). മ​ഹ് ബൂ​ല യൂ​നി​റ്റ്: മു​ഹ​മ്മ​ദ് നു​റൈ​സ് (ക്യാ​പ്റ്റ​ൻ), ഇ​ഫ്ഫ റ​മീ​സ് (വൈ. ​ക്യാ​പ്റ്റ​ൻ), ജു​വൈ​ൻ ജി​ശാ​ബ് (സെ​ക്ര)

Tags:    
News Summary - Aiva Abu Khalifa, Malarwadi Unit Officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.