സുമി മനാഫ് ,ജസ്നാസ് ഹഫ്സൽ, നബീല നബീല്‍
കുവൈത്ത് സിറ്റി: ഇസ്ലാമിക് വിമൻസ് അസോസിയേഷൻ (ഐവ) അബ്ബാസിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ നടന്ന തെരഞ്ഞെടുപ്പ് ഐവ കേന്ദ്ര പ്രതിനിധികളായ സബീന റസാഖ് , ആരിഫ മെഹബൂബ് എന്നിവര്‍ നിയന്ത്രിച്ചു.
ഏരിയയിലെ മൂന്ന് ഐവ യൂനിറ്റുകളുടെയും തെരഞ്ഞെടുപ്പ് നടന്നു. റബീബ മുഹമ്മദ് ഖുര്‍ആൻ പാരായണം നടത്തി. മുന്‍ വൈസ് പ്രസിഡന്റ് സമീറ മുനീര്‍ സ്വാഗതം പറഞ്ഞു.
അബ്ബാസിയ ഏരിയ ഭാരവാഹികൾ: സുമി മനാഫ് (പ്രസി.), ജസ്നാസ് ഹഫ്സൽ(സെക്ര.), നബീല നബീല്‍ (ട്രഷ.), ജാസ്മിൻ ഷുക്കൂര്‍ (വൈ. പ്രസി), ജൗഹറ മിറാഷ് (ജോ. സെക്ര.),സമീറ മുനീര്‍ (തർബിയത്ത്), ഷൈമ സയ്യിദ് (ഗേൾസ് വിങ്).
ഹിറ യൂനിറ്റ്: രേഷ്മ സിയാസ് (പ്രസി.), നെജു ഷഫീഖ് (സെക്ര.), റബീബ മുഹമ്മദ് (ട്രഷ.).
ജലീബ് യൂനിറ്റ്: സമീറ മുനീർ(പ്രസി.), ഫാരിഷ വഹാബ് (സെക്ര.), ഷിബിന നവാസ് (ട്രഷ.).
ബിൽക്കീസ് യൂനിറ്റ്: ഷൈമ സയ്യിദ് (പ്രസി.), നജ്മ ഖാലിദ് (സെക്ര.), ഫാത്തിമ ഫിർദൗസ് (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.