കിങ് ഫഹദ് റോഡിലുണ്ടായ വാഹനാപകടം
Posted On
date_range Updated On
date_range കിങ് ഫഹദ് റോഡിൽ വാഹനാപകടം: രണ്ടുമരണം
കുവൈത്ത് സിറ്റി: കുവൈത്തിലെ കിങ് ഫഹദ് റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. ബയാൻ പാലസിന് എതിർവശത്താണ് അപകടം. മൃതദേഹം ഫോറൻസിക് വകുപ്പിന് കൈമാറി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.