Posted On
date_range Updated On
date_range ഫോർത്ത് റിങ് റോഡിൽ വാഹനാപകടം; ഒരാൾ മരിച്ചു
കുവൈത്ത് സിറ്റി: ഫോർത്ത് റിങ് റോഡിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ശനിയാഴ്ച രാവിലെയാണ് അപകടം. പുലർച്ചെ റിങ് റോഡിൽ ബസ് മറിയുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ ഫയർഫോഴ്സ് ടീമുകൾ അപകടം കൈകാര്യം ചെയ്തു. മരണപ്പെട്ടയാളെ ഫോറൻസിക് വിഭാഗത്തിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.