Posted On
date_range Updated On
date_range അപകടത്തിൽ ഒരാൾ മരിച്ചു
കുവൈത്ത് സിറ്റി: എയർപോർട്ട് റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഞായറാഴ്ച രാത്രിയാണ് അപകടം. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേന അപകടം കൈകാര്യം ചെയ്തു. മരിച്ചയാളെ ഫോറൻസിക് വിഭാഗത്തിലേക്ക് മാറ്റി. വൈകാതെ അപകടത്തിൽപെട്ട വാഹനം സ്ഥലത്തുനിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.